Reason behind kerala blaster's failure against mumbai city <br />ഐഎസ്എല്‍ ആറാം സീസണിലേക്ക് എത്തുമ്‌ബോഴും സീസണിലെ രണ്ടാം മത്സരത്തില്‍ വീഴുന്ന പതിന് ആവര്‍ത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്. സീസണിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ജയം പിടിക്കാനാവാതെ ബ്ലാസ്റ്റേഴ്സ് വീണപ്പോള്‍ കൊച്ചിയില്‍ മുംബൈ കന്നി ജയം പിടിച്ചു.<br />#ISL2019 #KBFC